Story workers from Other states who are working at Kerala and consider the God's own country as their new home<br />ഉത്തരേന്ത്യയിൽ നിന്നെത്തുന്ന ബംഗാളികൾ എന്ന വിശേഷണം നൽകി അവരെ സ്വീകരിച്ച മലയാളികൾ ഇപ്പോൾ ഭയ്യാ എന്ന് വിളിച്ചുതുടങ്ങി. രാജ്യം കടന്ന് ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് പോലും അത്ഭുതമാകുന്ന കേരളം ഈ ഭയ്യമാർക്കും ദൈവത്തിന്റെ സ്വന്തം നാടാണ്. അവർക്ക് ഒരു ജീവിതവും സന്തോഷവും കൊടുത്ത കേരളം എന്ന നാടിനെ അവരുടെ ഗൾഫ് എന്ന് തന്നെ വിശേഷിപ്പിക്കാം. <br />